Latest News

ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ സ്‌കൂളിന് തീയിട്ടു: ഭീകരര്‍ സ്കൂളിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞത് ബോര്‍ഡ് പരീക്ഷ നടക്കാനിരിക്കെ

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ സ്‌കൂളിന് തീയിട്ടു. കുംദ്ലാനിലുള്ള സ്‌കൂളിനാണ് തീയിട്ടത്. സ്‌കൂളിലേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ബോര്‍ഡ് പരീക്ഷ നടക്കാനിരിക്കെയാണ് ഭീകരര്‍ സ്‌കൂള്‍ കത്തിച്ചത്.

അടുത്തിടെയായി സ്‌കൂളിനു തീവയ്ക്കുന്ന രണ്ടാമത്തെ സംഭവമാണ് ഷോപ്പിയാനില്‍ ഉണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top