Latest News

മും​ബൈ​യി​ല്‍ ബ​ഹു​നി​ല പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ല്‍ തീ​പി​ടി​ത്തം

മും​ബൈ: മുംബൈയിലെ ചാ​ര്‍​ണി റോ​ഡി​ലു​ള്ള ബ​ഹു​നി​ല പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ല്‍ തീ​പി​ടി​ത്തം. ഡ്രീം​ലാ​ന്‍​ഡ് സി​നി​മ ഹാ​ളി​നു സ​മീ​പ​മു​ള്ള മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ട​ത്ത​മു​ണ്ടാ​യ​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ വി​വി​ധ നി​ല​ക​ളി​ല്‍ കു​ടു​ങ്ങി​യ​വ​രെ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ചു പു​റ​ത്തെ​ത്തി​ച്ചു.ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് തീ ​ക​ണ്ട​ത്. പു​ക ഉ​യ​ര്‍​ന്ന​തോ​ടെ ആ​ളു​ക​ള്‍ കെ​ട്ടി​ട​ത്തി​ല്‍ കു​ടു​ങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top