Breaking News

ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം

ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തമുണ്ടായി. ഇന്നലെ തീപിടുത്തമുണ്ടായ അതേ കെട്ടിടത്തിലാണ് തീപിടുത്തം. അനന്ത് ഗഞ്ചിലെ ആറ് നിലകെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. നാല് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top