ന്യൂഡൽഹി:പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ച പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ.ന്യൂനപക്ഷ അവകാശങ്ങള്‍ സ്ഥിരം ലംഘിക്കുന്ന പാക്കിസ്ഥാന് മറ്റ് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് പ്രതികരിക്കുന്നത് അപഹാസ്യമാണ്....
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍ കാറിന് പുനര്‍ ലേലത്തില്‍ 43 ലക്ഷം രൂപ ലഭിച്ചു.വിദേശ വ്യവസായി വിഘ്നേഷ് വിജയകുമാറാണ് ലേലത്തില്‍ കാര്‍ പിടിച്ചത്. അങ്ങാടിപ്പുറം സ്വദേശിയാണ്. 15...
കൊല്ലം: മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കോട്ടകം സ്വദേശിനി ശിവാനിയാണ് തൂങ്ങിമരിച്ചത്. രാവിലെയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ ശിവാനിയെ കണ്ടത്.രതീഷ്- സിന്ധു...
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം നേടി റാഫേല്‍ നദാല്‍. ഫൈനലില്‍ നോര്‍വേ താരം കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 6-3, 6-3,...
വിഴിഞ്ഞം:തിരുവനന്തപുരം വിഴിഞ്ഞം ഉച്ചക്കട എല്‍.എം എല്‍പി സ്കൂളിലെ രണ്ടു കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. കുട്ടികളില്‍ പനിയും വയറിളക്കവും ഉണ്ടായതോടെയാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്. മലിനമായ വെള്ളത്തിലൂടെയാണ് രോഗം പകരുന്നത്. കൂടുതല്‍...
തിരുവനന്തപുരം:സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവില്‍ ഇളവ് തേടി കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ നിയമ പോരാട്ടം നടത്തും. ജനങ്ങള്‍...
കോട്ടയം:ഭര്‍തൃവീട്ടിലെ ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോട്ടയം മണര്‍കാടെ മാലം ചിറയില്‍ അര്‍ച്ചന രാജിന്റെ (24) മരണത്തിലാണ് ഭര്‍ത്താവ് ബിനു അറസ്റ്റിലായത്.സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ്...
കൊച്ചി:രണ്ട് മക്കളേയും ആലുവ മണപ്പുറം പുഴയിലേക്കെറിഞ്ഞ ശേഷം വെള്ളത്തിലേക്ക് എടുത്തുചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി.എറണാകുളം പാലാരിവട്ടം സ്വദേശിയായ ഉല്ലാസ് ഹരിഹരനും, മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത്. നീണ്ട നേരത്തെ...
വട്ടപ്പാറ:മുൻ എംഎൽഎ പ്രയാർ ഗോപാലകൃഷ്ണൻ(73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് ആയിരുന്നു. ദീർഘകാലം മിൽമ ബോർഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2001ൽ ചടയമംഗലത്തുനിന്നാണ് എംഎൽഎ...
കൊച്ചി: ആലുവയിൽ അച്ഛനൊപ്പം പുഴയിൽ ചാടിയ രണ്ട് കുട്ടികൾ മരിച്ചു. ആലുവ മണപ്പുറം മേൽപ്പാലത്തിൽ നിന്നാണ് ഇവർ ചാടിയത്. അച്ഛന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.