Breaking News

അച്ഛനൊപ്പം പുഴയിൽ ചാടിയ രണ്ട് കുട്ടികൾ മരിച്ചു

കൊച്ചി: ആലുവയിൽ അച്ഛനൊപ്പം പുഴയിൽ ചാടിയ രണ്ട് കുട്ടികൾ മരിച്ചു. ആലുവ മണപ്പുറം മേൽപ്പാലത്തിൽ നിന്നാണ് ഇവർ ചാടിയത്. അച്ഛന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top