കൊച്ചി:മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലെ കെ.ടി.ജലീലിനെതിരായ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ്. കോടതിയോടാണ് താന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. അതിനെതിരെ ഗൂഢാലോചന നടത്തിയത് കെ.ടി.ജലീല്‍ ഉള്പെടെയുളളവരാണെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു.അഭിഭാഷകന് കൃഷ്ണരാജുമായി കൂടിക്കാഴ്ച...
തിരുവനന്തപുരം:സിനിമ-സീരിയല്‍-നാടക നടന് ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോട്ടയം കുഞ്ഞച്ചന്, വെട്ടം, പഴശ്ശി രാജ, അര്‍ത്ഥം തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രൊഫഷണല്‍...
തിരുവനന്തപുരം:ചിറയിൻകീഴിൽ നാട്ടുകാര്‍ കെട്ടിയിട്ട് മർദ്ദിച്ചയാള്‍ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രൻ ആണ് മരിച്ചത്. മോഷണ കുറ്റം ആരോപിച്ച് കഴിഞ്ഞമാസം 28 ന് ചന്ദ്രനെ നാട്ടുകാര്‍ കെട്ടിയിട്ട് മർദ്ദിച്ചിരുന്നു. പാത്രങ്ങള്‍ മോഷ്ടിച്ചെന്ന്...
തിരുവനന്തപുരം:കോടതിയില്‍ നിന്നും തൊണ്ടിമുതലായ സ്വര്‍ണം മോഷ്ടിച്ച ശേഷം മുക്കു പണ്ടം വച്ച മോഷ്ടാവിനെ കണ്ടെത്തി.കോടതിയിലെ ഉദ്യോഗസ്ഥന് തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് കണ്ടെത്തിയത്. തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണം...
എഴുത്തുകാരി വിമല മേനോൻ(76) അന്തരിച്ചു. സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ദീർഘകാലം തിരുവനന്തപുരം ചെഷയർഹോമിൻ്റെ സെക്രട്ടറിയായിരുന്നു.ജവഹര്‍ ബാലഭവന്, തിരുവനന്തപുരം സ്പെഷ്യല്‍ ബഡ്സ് സ്കൂള്‍ തുടങ്ങിയവയുടെ പ്രിന്‍സിപ്പല്‍...
കോട്ടയം: വിരട്ടാനൊക്കെ നോക്കിയാല്‍ അത് കയ്യില്‍ വെച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇവിടെ എന്തും വിളിച്ചു പറയാമെന്ന് കരുതരുത്.നമ്മുടെ നാട്ടില്‍ ലൈസന്‍സില്ലാതെ എന്തും പറയാമെന്ന നിലയെടുത്താല്‍ എന്തായിരിക്കും ഫലമെന്ന്...
കോട്ടയം: പൊലീസിന്റെ കനത്ത സുരക്ഷാ വലയം ഭേദിച്ച് അകത്തുകടന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാട്ടാൻ ശ്രമിച്ച രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇവരെ കീഴ്പ്പെടുത്തിയ പൊലീസ്, വാഹനത്തില്‍...
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസില്‍ സരിത എസ് നായരുടെ സാക്ഷി മൊഴിയെടുത്തു.മുഖ്യമന്ത്രിക്കെതിരെ, സ്വപ്നയ്ക്ക് വേണ്ടി മൊഴി നല്കാന് പി സി ജോര്‍ജ് സമ്മര്‍ദം ചെലുത്തിയെന്ന്...
റാഞ്ചി: നബി വിരുദ്ധ പരാമര്‍ശത്തിനെതിരായ പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ വെടിവയ്പിൽ രണ്ടുപേര്‍ മരിച്ചു.പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വെടിവയ്പിൽ പരിക്കേറ്റ രണ്ട് പേരാണ് മരിച്ചത്. വെടിവയ്പിൽ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 11...
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എം ആര് അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി.എം ആര് അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്ത്...