Breaking News

മക്കളെ ആലുവ പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി:രണ്ട് മക്കളേയും ആലുവ മണപ്പുറം പുഴയിലേക്കെറിഞ്ഞ ശേഷം വെള്ളത്തിലേക്ക് എടുത്തുചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി.എറണാകുളം പാലാരിവട്ടം സ്വദേശിയായ ഉല്ലാസ് ഹരിഹരനും, മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത്. നീണ്ട നേരത്തെ തെരച്ചിലിനൊടുവിലാണ് ഉല്ലാസിന്റെ മൃതദേഹം കണ്ടെത്തിയത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top