കൊച്ചി:നൂറു ശതമാനം ആത്മവിശ്വാസമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ്.സിക്സ് അടിച്ച് ജയിക്കും, കോട്ടകള്‍ തകരുമെന്നും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് പറഞ്ഞു. ജോ ജോസഫ് വാഴക്കാലയിൽ 140 നമ്പർ ബൂത്തിൽ...
കൊച്ചി:രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വോട്ടെടുപ്പിനായി തൃക്കാക്കര സജ്ജം.തൃക്കാക്കരയുടെ ഇനിയുള്ള നാല് വർഷത്തെ ജനപ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി പോളിങ് ബൂത്തുകളിലേക്ക് എത്തുന്നത് രണ്ടുലക്ഷത്തോളം വോട്ടർമാരാണ്. ഇവർക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താൻ തയാറായിരിക്കുന്നത് 194 പ്രധാന...
ഇടുക്കി പൂപ്പാറയില്‍ 15കാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.സാമുവേല്‍ ഏലിയാസ് ശ്യാം, അരവിന്ദ് കുമാര്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുമാണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍...
കാസര്‍കോട്: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊന്ന് അമ്മ ജീവനൊടുക്കി. രാജപുരം ചാമുണ്ഡിക്കുന്നിലെ വിമലകുമാരി മകള്‍ രേഷ്മ എന്നിവരാണ് മരിച്ചത്. വൈകീട്ട് നാലുമണിയോടെയാണ് സംഭവം. രേഷ്മയെ തോര്‍ത്തുപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം...
തിരുവനന്തപുരം: ഒടുവില്‍ പത്തു കോടിയുടെ വിഷു ബംപര്‍ ലോട്ടറി കിട്ടിയ ‘ഭാഗ്യവാന്മാർ’ ടിക്കറ്റുമായി എത്തി.കന്യാകുമാരി സ്വദേശിയായ ഡോക്ടര്‍ക്കും ബന്ധുവിനുമാണ് വിഷു ബംപര്‍ സമ്മാനം ലഭിച്ചത്. ടിക്കറ്റുമായി ഇരുവരും ലോട്ടറി ഓഫിസില്‍...
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ നടന് വിജയ് ബാബു ബുധനാഴ്ചയെത്തും. വിജയ് ബാബു ബുധനാഴ്ച പുലര്‍ച്ചെയുള്ള ദുബായ്-കൊച്ചി വിമാനത്തില്‍ ടിക്കറ്റെടുത്തു.കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്...
അഹമ്മദാബാദ്: ഐപിഎൽ പതിനഞ്ചാം സീസണിൽ ഗുജറാത്ത് ടൈറ്റൻസിന് കിരീടം. ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തകർത്തു. അരങ്ങേറ്റം കുറിച്ച സീസണിൽ തന്നെ ഗുജറാത്ത് കിരീടം നേടി. ഫൈനലിൽ ബാറ്റിംഗിലും...
മലപ്പുറം:പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇൻഷാദാണ് മരിച്ചത്.പന്നിയെ പിടിക്കാന്‍ പോയ മൂന്നംഗ സംഘത്തിലെ അംഗമായിരുന്നു ഇര്‍ഷാദ്. സംഘത്തിലുള്ളവര്‍ക്ക് ഉന്നംതെറ്റി വെടി മാറിക്കൊണ്ടെന്നാണ് പ്രാഥമിക...
ചണ്ഡീഗഡ്:പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസെവാല അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.ഗായകനും റാപ്പറുമായ ഇദ്ദേഹം തിരഞ്ഞെടുപ്പിന് മുൻപാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മാന്‍സയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മൂസെവാല നിയമസഭാ തെരഞ്ഞെടുപ്പില്‍...
നേപ്പാളില്‍ കാണാതായ ‘താര എയര്‍’ വിമാനം മുസ്താങ്ങിലെ കോവാങ് മേഖലയില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി. ലാക്കന്‍ നദിയില്‍ വിമാനാവശിഷ്ടം കണ്ടെന്ന് നാട്ടുകാര്‍ നേപ്പാള്‍ സൈന്യത്തെ അറിയിച്ചു. അപകടസ്ഥലത്തേക്ക് സൈന്യം തിരിച്ചിട്ടുണ്ട്.