തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജന്റെ തലയ്ക്കകത്ത് ആള്‍ത്താമസമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. ജയരാജന് വിപ്ലവം ആദ്യം പറശിനിക്കടവിലും രാജരാജേശ്വരി ക്ഷേത്രത്തിലും നടത്തട്ടെ. നിരീശ്വരവാദികളായ സ്ത്രീകളെ ഇറക്കി...
തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ശബരിമലയിൽ കാണിച്ചത് തരംതാണ പരിപാടിയാണെന്ന് മന്ത്രി ഇപി ജയരാജൻ. പൊൻ രാധാകൃഷ്ണന് കേന്ദ്ര മന്ത്രിയുടെ നിലവാരം ഇല്ലന്നും കലാപം നടത്താൻ ഒരു കേന്ദ്രമന്ത്രിയും ശബരിമലയിലേക്ക്...
കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടാണെന്ന് മന്ത്രി ഇപി ജയരാജന്. കന്യാസ്ത്രീകള്‍ക്കും ഇരയ്ക്കുമൊപ്പമാണ് സര്‍ക്കാര്‍, അല്ലാതെ വേട്ടക്കാരനൊപ്പമല്ല. എല്ലാ തെളിവുകളും ലഭിച്ചതിന്...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് തള്ളി ഇപി ജയരാജന്. കന്യാസ്ത്രീകളുടെ സമരത്തിന് ഒപ്പമാണ് സര്‍ക്കാരെന്നും കോടിയേരിയുടെ നിലപാട് അദ്ദേഹത്തിനോട് ചോദിക്കണമെന്നും ഇപി ജയരാജന് പറഞ്ഞു. അന്വേഷണം കൃത്യമായ...
തിരുവനന്തപുരം: ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സ്കൂള്‍ കലോല്‍സവും ചലച്ചിത്രമേളയും നടത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് മന്ത്രി ഇ.പിജയരാജന്. മേളകള്‍ റദ്ദാക്കിയ ഉത്തരവിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ചിലവ് കുറച്ച്...
തിരുവനന്തപുരം: പ്രളയക്കെടുതിയേത്തുടര്‍ന്ന് സ്കൂള്‍ കലോത്സവവും ഫിലിം ഫെസ്റ്റിവെലും ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്. പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ ആഘോഷപരിപാടകള് മാറ്റി വയ്ക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതാണ്. ഇക്കാര്യത്തില്‍ അനാവശ്യ...
തിരുവനന്തപുരം: ബന്ധുനിയമനക്കേസില്‍ കുടുങ്ങി മന്ത്രിസ്ഥാനം രാജി വച്ച ഇപി ജയരാജന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ മുന്നിലായിരുന്നു സത്യപ്രതിജ്ഞ. രാജിവച്ച്...
തിരുവനന്തപുരം: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന് എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജയരാജനെ തിരുവനന്തപുരം മെഡി.കോളേജില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ ഐ.സി.സി.യു വിഭാഗത്തിലാണ് അദ്ദേഹമിപ്പോള്‍ ഉള്ളത്. ആശങ്കപ്പെടാനൊന്നുമില്ലെന്ന്...