തൃശൂര്‍ ഒളരി ക്ഷേത്ര മുറ്റത്ത് ആന ഇടഞ്ഞു. ഒളരിക്കര കാളിദാസന് എന്ന ആനയാണ് ഇടഞ്ഞത്. മുറ്റത്തെ മരങ്ങൾ മറിച്ചിട്ട ആനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തളച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ...
റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ കാട്ടാനയെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു. ഗുരുതരപരുക്കേറ്റ്, ചോരയൊലിച്ച ആന ട്രാക്കില്‍ നിന്നും ഇഴഞ്ഞുമാറുന്ന ദൃശ്യം കണ്ണുനിറയിക്കുന്നതാണ്. ആനയെ ഇടിച്ച ട്രെയിനിന്റെ എന്‍ജിനും തകര്‍ന്നു. സിലിഗുരി ദുബ്രി ഇന്റര്‍സിറ്റി...
തൃശൂര്‍: വനത്തില്‍ കയറി പനമ്പട്ടകള്‍ മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായ ആനയെ വനംവകുപ്പ് ഉടമയ്ക്ക് വിട്ടുനല്‍കി. കുഴൂര്‍ സ്വാമിനാഥന് എന്ന ആനയെയാണ് ഉടമസ്ഥനായ കയ്പമംഗലം മഞ്ചേരി വീട്ടില്‍ ഗോപിനാഥന് വനംവകുപ്പ് കൈമാറിയത്....
പെരിന്തല്‍മണ്ണ: ലക്ഷങ്ങള്‍ വിലമതിക്കുന്ന ആന കൊമ്പുകളുമായി 4 പേര് അറസ്റ്റില്‍.പത്തു കിലോ ആനകൊമ്പാണ് പിടികൂടിയത്. ആന കൊമ്പുകള്‍ കടത്താന്‍ ഉപയോഗിച്ച ആഡബര കാറും പിടിച്ചെടുത്തു. കരുവാരക്കുണ്ട് സ്വദേശി നിഥിന്‍ഷാ, പത്തനംതിട്ട...
കോതമംഗലം: വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു. കോതമംഗലം കുട്ടമ്പുഴയിലാണ് കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞത്. കുട്ടമ്പുഴയിലെ നൂറേക്കറില്‍ പ്രവേശിച്ച കാട്ടാന തെങ്ങ് വൈദ്യുതി കമ്പിയിലേക്ക് മറിച്ചിട്ടതാണ് അപകടത്തിന് കാരണം....
ഗുവാഹത്തി: മിസോറാമില്‍ ചരിഞ്ഞ ആനയെ നാട്ടുകാര്‍ ഭക്ഷണമാക്കി. ക്വസ്താ വനമേഖലയില്‍ വച്ച് ചരിഞ്ഞ നാല്‍പ്പത്തിയേഴ് വയസ്സ് പ്രായമായ ആനയെയാണ് വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി നാട്ടുകാര്‍ ഭക്ഷിച്ചത്. സംഭവസ്ഥലത്ത് വനംവകുപ്പ് അധികൃതര്‍ എത്തുന്നതിന്...
ന്യൂഡല്‍ഹി: കുട്ടിയാനയുടെ മൃതശരീരവും തുമ്പിക്കൈയിലേറ്റി കണ്ണീരൊഴുക്കി റോഡിന് കുറുകെ നടന്നു വരുന്ന ഒരാന. റോഡിന്റെ മറുവശത്തെത്തുമ്പോള്‍ സങ്കടം സഹിക്കാനാവാതെയോ മറ്റോ തുമ്പിക്കൈയില്‍ നിന്ന് ഊര്‍ന്നു വീഴുന്ന ജഡം. പിന്നീട് മുന്നോട്ട്...
കൊല്‍ക്കത്ത: ഭാത്ബൂട്ട് എന്ന പേരുള്ളൊരു ആനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഭാത്ബൂട്ട് എന്ന് പറഞ്ഞാല്‍ ബംഗാളിഭാഷയില്‍ ‘അരിക്കള്ളന്‍’ എന്നാണ് അര്‍ത്ഥം. പേര് പോലെ തന്നെ അരിക്കള്ളനാണ് ആന.ചോറ് ആണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് 10 മണി മുതല്‍ 4 മണി വരെ ആനകളെ എഴുന്നള്ളിക്കുന്നതിന് കര്‍ശന നിയന്ത്രണം. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിരോധന ഉത്തരവ്...
ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്. ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആനയിടഞ്ഞത്.