കോതമംഗലം: വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു. കോതമംഗലം കുട്ടമ്പുഴയിലാണ് കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞത്. കുട്ടമ്പുഴയിലെ നൂറേക്കറില്‍ പ്രവേശിച്ച കാട്ടാന തെങ്ങ് വൈദ്യുതി കമ്പിയിലേക്ക് മറിച്ചിട്ടതാണ് അപകടത്തിന് കാരണം. വൈദ്യുതി കമ്പി ആനയുടെ ശരീരത്തിലേക്ക് വീണ് ഷോക്കേല്‍ക്കുകയായിരുന്നു.
ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു
By
August 7, 2019 11:43 am