തൃശൂര്‍ ഒളരി ക്ഷേത്ര മുറ്റത്ത് ആന ഇടഞ്ഞു. ഒളരിക്കര കാളിദാസന് എന്ന ആനയാണ് ഇടഞ്ഞത്. മുറ്റത്തെ മരങ്ങൾ മറിച്ചിട്ട ആനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തളച്ചത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR