തിരുവനന്തപുരം: ശബരിമലയില്‍ 51 സ്ത്രീകളല്ല അതിലും കൂടുതല്‍ പേര് എത്തി ദര്‍ശനം നടത്തിയെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്. സര്‍ക്കാരിന്റെ കൈവശമുള്ള രേഖകള്‍ വച്ചാണ് സുപ്രീംകോടതിയില്‍ 51 യുവതികള്‍ കയറിയെന്ന് അറിയിച്ചത്....
ശബരിമലയില്‍ സമാധാനമുണ്ടാക്കാന്‍ എന്തു ചെയ്യണമെന്ന് സര്‍ക്കാരിന് അറിയാമെന്ന് മന്ത്രി ഇ പി ജയരാജന്. ശബരിമലയിലുള്ളത് താലിബാന് മോഡല്‍ അക്രമകാരികളാണ്. അഫ്ഗാനിസ്ഥാനിലും മറ്റും നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ഇപ്പോള്‍ പ്രതിഷേധക്കാര്‍...
തിരുവനന്തപുരം: ബ്രൂവറി അപേക്ഷ കിട്ടിയാല്‍ ഇനിയും പരിഗണിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്. ബ്രൂവറി അനുവദിച്ചതില്‍ തെറ്റില്ല. ചായക്കടയ്ക്ക് അപേക്ഷ കിട്ടിയാല്‍ പഞ്ചായത്തുകള്‍ പരിഗണിക്കാറില്ലേ എന്നും ഇ.പി.ജയരാജന് ചോദിച്ചു. നായനാരുടെ കാലത്ത് മാത്രമല്ല...
ബ്രൂവറി വിഷയത്തില്‍ ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി ഇ.പി.ജയരാജന്. ബ്രൂവറിക്കായി കിന്‍ഫ്രയുടെ ഭൂമി നല്‍കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കൊടുക്കാത്ത ഭൂമി കൊടുത്തു എന്ന് പറഞ്ഞാണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണം...
തിരുവനന്തപുരം : സംസ്ഥാന മന്ത്രിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സക്ക് പോയ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗമാണ് ഇന്ന് ചേരുന്നത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ വ്യവസായ മന്ത്രി...
വ്യവസായ മന്ത്രിയായി വീണ്ടും ചുമതലയേല്‍ക്കുന്ന ഇ.പി. ജയരാജന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്നു പ്രതിപക്ഷം. ജയരാജനെ മാറ്റിയതു തെറ്റായിരുന്നുവോയെന്നു സിപിഎം വ്യക്തമാക്കണം. ആരോപണവിധേയനെ വീണ്ടും മന്ത്രിയാക്കുന്നത് അധാര്‍മികമാണെന്നും യുഡിഎഫ് യോഗത്തിനുശേഷം പ്രതിപക്ഷ...
തിരുവനന്തപുരം: ഇ.പി.ജയരാജനെ മന്ത്രി ആക്കാനുള്ള സിപിഎം നിര്‍ദേശത്തിനു എല്‍ഡിഎഫ് അംഗീകാരം. ഇ.പി.ജയരാജന് മന്ത്രിയായി നാളെ രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സിപിഐക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം...
ഇപി ജയരാജന്റെ മന്ത്രിസഭ പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന എല്‍ഡിഎഫ് സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടാകും. ഉന്നത നേതാക്കള്‍ക്കിടയില്‍ ഇതുസംബന്ധിച്ച് ധാരണയായി. ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ജയരാജന്റെ സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യത....
തിരുവനന്തപുരം: ഇ.പി.ജയരാജന് വീണ്ടും മന്ത്രിസഭയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കിടയില്‍ ധാരണയായതായാണ് വിവരം. വെള്ളിയാഴ്ച സിപിഐഎം സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരും. തിങ്കളാഴ്ച എല്‍ഡിഎഫ് യോഗവും ചേരുന്നുണ്ട്. എല്‍ഡിഎഫ് യോഗത്തിന് മുമ്പ്...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മുദ്രവാക്യത്തിനെതിരെ സിപിഎം രംഗത്ത്. ‘ഒറ്റക്കൈയാ ജയരാജാ മറ്റേ കൈയും കാണില്ല’ എന്ന...