Kerala

ജയരാജനെ മന്ത്രി ആക്കാനുള്ള നിര്‍ദേശത്തിന് എല്‍ഡിഎഫ് അംഗീകാരം; സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: ഇ.പി.ജയരാജനെ മന്ത്രി ആക്കാനുള്ള സിപിഎം നിര്‍ദേശത്തിനു എല്‍ഡിഎഫ് അംഗീകാരം. ഇ.പി.ജയരാജന്‍ മന്ത്രിയായി നാളെ രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സിപിഐക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കാനും എല്‍ഡിഎഫ് തീരുമാനമായി. നേരത്തെ ഇ.പി.ജയരാജനെ മന്ത്രിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top