ബന്ധുനിയമന വിവാദത്തില്‍ തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദിയെന്ന് മുന്‍ മന്ത്രി ഇ.പി. ജയരാജന്. താന്‍ സത്യത്തിന്റെ ഭാഗത്താണ് നില്‍ക്കുന്നത്. തനിക്ക് ആരോടും ശത്രുതയില്ല. എല്ലാവരുമായി നല്ല ബന്ധം സ്ഥാപിച്ചു പോകാനാണ് ശ്രമിക്കുന്നതെന്നും...
ഇ.പി ജയരാജനെതിരായ ബന്ധു നിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. ബന്ധു നിയമനക്കേസില്‍ സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചു. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്തിനെന്ന് കോടതി ചോദിച്ചു. നിലനില്‍ക്കാത്ത കേസ് ആര്‍ക്കുവേണ്ടി എടുത്തതാണെന്നും...
ബന്ധുനിയമന വിവാദത്തില്‍ മുന്‍ മന്ത്രി ഇ.പി. ജയരാജനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന നിയമോപദേശത്തെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കാനുള്ള അനുമതി തേടിയാണ് അന്വേഷണ സംഘം വിജിലന്‍സ്...
മുന്‍ മന്ത്രി ഇ.പി.ജയരാജനെതിരായ ബന്ധുനിയമനകേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു. അഴിമതി നിരോധ നിയമപ്രകാരം കേസ് നില നില്‍ക്കില്ലെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കുന്നത്. കേസ് തുടരാനാവില്ലെന്നു വിജിലന്‍സ് ഇന്നു...
മാധ്യമ പ്രവര്‍ത്തകര്‍ മാധ്യമധര്‍മം പാലിക്കണമെന്ന് ഇ.പി ജയരാജന്. രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമാധാന പ്രശ്നം ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക യോഗത്തില്‍ മുഖ്യമന്ത്രിയും കക്ഷി നേതാക്കളും വരുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍...