Breaking News

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്; ഇ പി ജയരാജന്‍ അധ്യക്ഷനാകും

തിരുവനന്തപുരം : സംസ്ഥാന മന്ത്രിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്ക് പോയ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗമാണ് ഇന്ന് ചേരുന്നത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയിലാകും യോഗം. ഇരുപത് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ന് മന്ത്രിസഭാ യോഗം ചേരുന്നത്. കഴിഞ്ഞ മുപ്പതിനായിരുന്നു അവസാനമായി സംസ്ഥാന മന്ത്രിസഭായോഗം ചേര്‍ന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top