കൊച്ചി:ലഹരിവസ്തുക്കള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന യുവാക്കള്‍ എക്സൈസിന്റെ പിടിയില്‍. തേവരയില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഒരു കിലോ ഹാഷിഷുമായി പറവൂര്‍ കുന്നുകര കുരിയാപാടത്ത് വീട്ടില്‍ അബി തോപ്പുംപടി ചുള്ളിക്കല്‍ മാളിയേക്കല്‍...
തിരുവനന്തപുരത്ത് മടക്കുമരുന്ന് കടത്തുകേസില്‍ പിടിയിലായ പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു.20 കിലോ ഹാഷിഷ് ഓയിലായിരുന്നു ജോര്‍ജ്കുട്ടിയില്‍ നിന്ന് പിടിച്ചെടുത്തത്.പ്രതി ജോര്‍ജ്കുട്ടി രക്ഷപ്പെട്ടത് ബാംഗ്ലൂര്‍ നടത്തിയ തെളിവെടുപ്പിനിടെ. മയക്കുരുന്ന് വേട്ടക്കിടെ തൃപ്പൂണിത്തുറയിൽവച്ച് പൊലീസുകാരെ...
തിരുവനന്തപുരം: തലസ്ഥാനത്ത് കാറില്‍ കടത്തുകയായിരുന്ന 20 കോടി വില മതിക്കുന്ന മയക്കുമരുന്ന് പിടികൂടി. കോവളം തിരുവല്ലം ബൈപാസില്‍ വെച്ചാണ് പിടികൂടിയത്. കാര്‍ ഓടിച്ചിരുന്ന കോട്ടയം നീണ്ടൂര്‍ സ്വദേശി ജോര്‍ജ്കുട്ടി കസ്റ്റഡിയില്‍....
രണ്ട് കോടി രൂപ വില വരുന്ന് ലഹരി മരുന്നുമായി യുവാവ് ആലുവയില്‍ പിടിയില്‍.ഈരാറ്റുപേട്ട സ്വദേശി സക്കീറിനെയാണ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. രണ്ട് കിലോ ഹാഷിഷ് ഓയില്‍ ലഹരി മരുന്ന്...
മലപ്പുറം: വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് ആവശ്യക്കാരെ കണ്ടെത്തി കഞ്ചാവ് വില്‍പ്പന നടത്തുന്ന നാലംഗസംഘം മലപ്പുറം കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായി. ഇവരില്‍ നിന്ന് നാല് കിലോയോളം കഞ്ചാവും പതിനേഴായിരം രൂപയും മൊബൈല്‍...
ചെന്നൈ: തമിഴ്നാട്ടില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലില്‍ ലഹരി പാര്‍ട്ടിക്കിടെ മലയാളികളടക്കം 175 കോളേജ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റു ചെയ്തു. ഈസ്റ്റ് കോസ്റ്റ് റോഡിലെ മഹാബലിപുരത്താണ് പരിപാടി സംഘടിപ്പിച്ചത്.മദ്യവും കഞ്ചാവും...
കൊച്ചി നഗരത്തില്‍ വീണ്ടും ലഹരിമരുന്നു വേട്ട. മൂന്നു കോടിയുടെ ഹാഷിഷുമായി മൂന്നു മാല്വിദ്വീപ് സ്വദേശികളടക്കം നാലു പേര് പിടിയിലായി. ബോട്ട് ജെട്ടിക്ക് സമീപത്തുനിന്നാണ് ഇവര്‍ പിടിയിലായതെന്ന് ഷാഡോ പോലീസ് അറിയിച്ചു.
ആധുനിക ലഹരിമരുന്ന് വ്യാപാരം നടത്തിയിരുന്ന മലയാളി സീരിയല്‍ നടി അശ്വതി ബാബു സ്ഥിരമായി ഗോവയിലെ ലഹരി മരുന്നുപാര്ടികളില് പങ്കെടുത്തിരുന്നു. ഗോവയിലെ പാര്‍ടികളില്‍ വച്ചാണ് ബാംഗ്ലൂരിലെ മലയാളിയായ അരുണിനെ പരിചയപ്പെടുന്നത്. അശ്വതിയില്‍...
കൊച്ചി നഗരത്തില്‍ ലഹരിമരുന്ന് വേട്ട. 500 ആംപ്യൂള്‍ ലഹരിമരുന്നുകളും 140 ലഹരിഗുളികകളും കൊച്ചി സ്വദേശിയായ ഗുലാബില്നിന്നാണ് എക്സൈസ് സംഘം പിടികൂടിയത്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് വേദനസംഹാരിയായി ഉപയോഗിക്കുന്ന ബ്രൂഫിനോഫിന്‍, മാനസികരോഗികള്‍ക്ക്...
അമൃത്സര്‍: പഞ്ചാബില്‍ രണ്ടാഴ്ച്ചയ്ക്കിടെ അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് മരിച്ചത് 17 പേര്. ഇതോടെ ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം 23ല്‍ എത്തി. ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരിക്കുന്നവരില്‍ ഏറെയും...