തിരുവനന്തപുരം: തലസ്ഥാനത്ത് കാറില്‍ കടത്തുകയായിരുന്ന 20 കോടി വില മതിക്കുന്ന മയക്കുമരുന്ന് പിടികൂടി. കോവളം തിരുവല്ലം ബൈപാസില്‍ വെച്ചാണ് പിടികൂടിയത്. കാര്‍ ഓടിച്ചിരുന്ന കോട്ടയം നീണ്ടൂര്‍ സ്വദേശി ജോര്‍ജ്കുട്ടി കസ്റ്റഡിയില്‍. കഞ്ചാവ്, ഹാഷിഷ ഓയില്‍, ചരസ്, എന്നിവയാണ് പിടികൂടിയത്.
20 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
By
June 22, 2019 3:43 pm