രണ്ട് കോടി രൂപ വില വരുന്ന് ലഹരി മരുന്നുമായി യുവാവ് ആലുവയില്‍ പിടിയില്‍.ഈരാറ്റുപേട്ട സ്വദേശി സക്കീറിനെയാണ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. രണ്ട് കിലോ ഹാഷിഷ് ഓയില്‍ ലഹരി മരുന്ന് ഗുളികകള്‍ എന്നിവയാണ് കണ്ടെടുത്തത്.
ലഹരി മരുന്നുമായി യുവാവ് ആലുവയില്‍ പിടിയില്‍
By
June 15, 2019 11:27 am