Latest News

ലഹരി പാര്‍ട്ടിക്കിടെ മലയാളികളടക്കം 175 വിദ്യാര്‍ത്ഥികള്‍ പൊലീസ് പിടിയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലില്‍ ലഹരി പാര്‍ട്ടിക്കിടെ മലയാളികളടക്കം 175 കോളേജ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റു ചെയ്തു. ഈസ്റ്റ് കോസ്റ്റ് റോഡിലെ മഹാബലിപുരത്താണ് പരിപാടി സംഘടിപ്പിച്ചത്.മദ്യവും കഞ്ചാവും ലഹരി ഗുളികകളും കൊക്കെയ്‌നും പൊലീസ് പിടിച്ചെടുത്തു.റിസോര്‍ട്ടിന്റെ നടത്തിപ്പുകാരായ 12പേരെയും പൊലീസ് അറസ്റ്റു ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top