Latest News

മകള്‍ എതിര്‍ത്തു ; മലക്കംമറിഞ്ഞ് ട്രംപ്

അമേരിക്ക അഭയാര്‍ഥി ക്യാംപ് ആക്കില്ലെന്നും അഭയാര്‍ഥികളുടെ കേന്ദ്രമാക്കില്ലെന്നും കടുത്ത തീരുമാനമെടുത്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനത്തില്‍ നിന്ന് അയയുന്നു.

ട്രംപിന്റെ മൂത്ത മകള്‍ ഇവാന്‍ക ട്രംപ്, ഭാര്യ മെലാനിയ ട്രംപ് എന്നിവര്‍ എതിര്‍ത്തതോടെയാണ് ട്രംപിന്റെ കടുത്ത തീരുമാനം മാറുന്നത്.

കുടിയേറ്റക്കാരെ ജയിലിലടച്ച ശേഷം അവരുടെ മക്കളെ വേര്‍പിരിച്ച് മാനസിക നില തെറ്റിക്കുന്ന ട്രംപിന്റെ നടപടിയെ ലോകജനത പുച്ഛത്തോടെയാണ് വീക്ഷിച്ചത്. ട്രംപിന്റെ അടുത്ത അനുയായികള്‍ പോലും വിമര്‍ശനമുയര്‍ത്തിയതോടെയാണ് പുതിയ മനംമാറ്റത്തിന്  ഒടുവില്‍ ഡൊണാള്‍ഡ് ട്രംപ് തയ്യാറായിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top