കൊറിയന്‍ മേഖലയിലെ ആണവനിരായുധീകരണം എന്നതിലൂന്നി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടി ഫെബ്രുവരി 27,28 തിയതികളില്‍ വിയറ്റ്നാമില്‍ നടക്കും.
പതിനഞ്ച് മാസമായി ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് ട്രംപ് പറഞ്ഞു.
കഴിഞ്ഞവര്‍ഷം ജൂണില്‍ കിമ്മും ട്രംപുമായി നടന്ന ചര്‍ച്ചക്ക് ശേഷം രണ്ടാംഘട്ട ഉച്ചകോടിക്കായുള്ള ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും സജീവമാക്കിയിരുന്നു.