ദിലീപിന് തന്നോട് എന്തെങ്കിലും നീരസം തോന്നിയിട്ടുണ്ടെങ്കില്‍ അത് റാണി പത്മിനിയ്ക്ക് ശേഷമായിരിക്കുമെന്ന് സംവിധായകന് ആഷിഖ് അബു. തന്നെ വിമര്‍ശിച്ച ദിലീപ് ആരാധകര്‍ക്ക് മറുപടിയായി ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു. ദിലീപിനെ...
പോലീസ് പിടിയിലായതിനു ശേഷം ദിലീപുമായി ഫോണില്‍ ബന്ധപ്പെടുവാന്‍ പള്‍സര്‍ സുനിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. സിവില്‍ പോലീസ് ഓഫീസറായ പി.കെ. അനീഷിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. നടിയെ...
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ നടന് അനൂപ് ചന്ദ്രന് പൊലീസിന് മൊഴി നല്കി. ദിലീപ് നായകനായ മോസ് ആന്റ് ക്യാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് അനൂപിനെ ഭീഷണിപ്പെടുത്തിയെന്നും...
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപ് വീണ്ടും ജാമ്യം തേടി ബുധനാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയേക്കും. അന്വേഷണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാകും ഹര്‍ജി സമര്‍പ്പിക്കുക....
ദിലീപിന് ശബ്ദസന്ദേശം അയയ്ക്കാനായി പള്‍സര്‍ സുനിക്ക് തന്റെ ഫോണ്‍ നല്കിയ പോലീസുകാരന് അറസ്റ്റിലായി. കളമശ്ശേരി എ.ആര്. ക്യാമ്പിലെ സി.പി.ഒ. അനീഷാണ് പിടിയിലായത്. ഇയാളെ ജാമ്യത്തില്‍ വിട്ടു. പള്‍സര്‍ സുനിയെ ചോദ്യം...
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ച് നടന് ശ്രീനിവാസന്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കുമെന്ന് വിശ്വസിക്കുന്നില്ല. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന് ...
നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിന്റെ സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സിനിമാക്കാരുടെ കൂട്ടസന്ദര്ശനത്തെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുടുംബാംഗങ്ങള്‍ക്കും പ്രധാനവ്യക്തികള്‍ക്കും മാത്രമായിരിക്കും ഇനിമുതല്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍...
യുവനടി അക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നാദിര്‍ഷ നല്കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണ സംഘം താരത്തെ ഒരിക്കല്‍ക്കൂടി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്....
നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ നിര്‍മ്മാതാവ് എം രഞ്ജിത്തും നടന് വിജയരാഘവനും എത്തി. ഇവര്‍ക്കൊപ്പം എവര്‍ഷൈന്‍ മണിയുമുണ്ടായിരുന്നു. ദിലീപ് തന്റെ അടുത്തസുഹൃത്താണെന്നും സുഹൃദ്...
നടന് ദിലീപ് വീട്ടിലെത്തി അച്ഛന്റെ ശ്രാദ്ധചടങ്ങുകളില്‍ പങ്കെടുത്തു. രാവിലെ എട്ടുമണിക്കാണ് ജയിലില്‍ നിന്നും ദിലീപിനെ പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി...