നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ നടനും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചു. സിനിമാ മേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ദിലീപിനെ...
യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ സുഹൃത്തും നടനുമായ ജയറാം ആലുവ സബ് ജയിലിലെത്തി സന്ദര്‍ശിച്ചു. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരുവോണ നാളിലും ജയിലില്‍ തുടരുന്ന...
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ ഭാര്യയും നടിയുമായ കാവ്യാ മാധവന് ജയിലിലെത്തി കണ്ടു. ദിലീപിന്റെ മകള്‍ മീനാക്ഷിയും സംവിധായകനും സുഹൃത്തുമായ നാദിര്‍ഷയും കാവ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു. അറസ്റ്റിന്...
പിതാവിന്റെ ശ്രാദ്ധദിനത്തില്‍ ബലികര്‍മ്മങ്ങള്‍ നിര്‍വഹിക്കുവാന്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന് കോടതി അനുമതി നല്കി. പിതാവിന്റെ ശ്രാദ്ധദിനമായ ബുധനാഴ്ച്ച കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ദിലീപിന്ജയില് വിടാം. എന്നാല്‍ വീട്ടിലും ആലുവ കടപ്പുറത്തുമായി...
യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന് ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ദിലീപിനെ കോടതി മുമ്പാകെ ഹാജരാക്കിയത്....
അച്ഛന്റെ ശ്രാദ്ധദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി തേടി നടന് ദിലീപ് കോടതിയെ സമീപിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകന് അപേക്ഷ സമര്‍പ്പിച്ചത്....
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാന്‍ഡ് നീട്ടുന്നതടക്കമുളള കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടക്കും. 14 ദിവസത്തേക്ക് കൂടി ദിലീപിന്റെ റിമാന്‍ഡ്...
നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ‘മാഡം’ കാവ്യാ മാധവന് തന്നെയെന്ന് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍.’ആരാണ് മാഡം? കാവ്യാ മാധവനാണോ?’ എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ്...
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന് ദീലീപിന് കുരുക്കായത് മുഖ്യപ്രതി പള്‍സര്‍ സുനി അയച്ച ഒരു ശബ്ദസന്ദേശം. സുനി ദിലീപിനയച്ച ”ദിലീപേട്ടാ കുടുങ്ങി” എന്ന ശബ്ദ സന്ദേശമാണ് താരത്തിനെ കുരുക്കാന്‍...
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെതിരെയുള്ള കുറ്റപത്രം അന്വേഷണസംഘം മൂന്നാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കും. മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെടുക്കാനുള്ള സാധ്യത വിരളമാണ്. അവ കിട്ടിയില്ലെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസ്സമില്ലെന്നുള്ള...