നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി വിശദമായി വാദം കേള്‍ക്കാനായി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന് രേഖമൂലമുള്ള വിശദീകരണം വെള്ളിയാഴ്ച നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യം...
പള്‍സര്‍ സുനി തന്നെ വിളിച്ച കാര്യം ഡിജിപി ലോക്നാഥ് ബെഹ്റയെ അന്നു തന്നെ അറിയിച്ചിരുന്നുവെന്ന് ദിലീപ്. ഇന്ന് സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ബെഹ്റയുടെ പേഴ്സണല്‍ നമ്പറായ 965409230...
സിനിമരംഗത്തെ പ്രബലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് നടന് ദിലീപ്. ഗൂഢാലോചനയ്ക്ക് പിന്നിലുള്ളത് ശക്തരായ ആള്‍ക്കാരാണ്. മാധ്യമങ്ങളേയും പോലീസിനേയും രാഷ്ട്രീയനേതാക്കളേയും ഇവര്‍ സ്വാധീനിച്ചെന്നും ദിലീപ് പറയുന്നു. ഹൈക്കോടതിയില്‍ അഭിഭാഷകനായ രാമന്‍പിള്ള മുഖേന...
നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. അഭിഭാഷകന് ബി. രാമന് പിള്ള മുഖേന ഇന്ന് ഉച്ചയോടെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച കേസില്‍...
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപ് ഹൈക്കോടതിയില്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കും. ജാമ്യാപേക്ഷ ഇന്നു തന്നെ സമര്‍പ്പിക്കുമെന്ന് ദിലീപിന്റെ പുതിയ അഭിഭാഷകനായ ബി രാമന് പിള്ള വ്യക്തമാക്കി....
തൃശൂര്‍ ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ സമുച്ചയമായ ഡി സിനിമാസ് തുറന്നു പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. തിയേറ്റര്‍ അടച്ചുപൂട്ടിയ ചാലക്കുടി നഗരസഭയുടെ നടപടി ഹൈക്കോടതി സിംഗിള്‍ ബഞ്ച് റദ്ദാക്കി....
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് 22 വരെ നീട്ടി. ഇത് മൂന്നാമത്തെ തവണയാണ് ദിലീപിന്റെ റിമാന്‍ഡ് നീട്ടുന്നത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി വീഡിയോ...
നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ദിലീപിനെ നേരിട്ട് ഹാജരാക്കാതെ കഴിഞ്ഞ തവണത്തേതുപോലെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാവും ഹാജരാക്കുക. സുരക്ഷ മുന്‍നിര്‍ത്തി ദിലീപിനെ കോടതിയിലെത്തിക്കാന്‍ കഴിയില്ലെന്ന്...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന്റെ ആരോഗ്യനില വഷളാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നതാണ് ആരോഗ്യനില മോശമാകാന്‍ കാരണം. അതിനാല്‍ ഇടയ്ക്കിടെ തലചുറ്റലും ഛര്‍ദിയും അനുഭവപ്പെടുന്നുണ്ട്....
നടിയ അക്രമിച്ച കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേയ്ക്ക് കടന്നതായാണ് അന്വേഷണ സംഘം നല്കുന്ന സൂചന. ഗൂഢാലോചന കേസില്‍ ദിലീപിനെതിരായ തെളിവുശേഖരണം ഏകദേശം പൂര്‍ത്തിയായ...