തൃശ്ശൂര്‍: പാവറട്ടിയില്‍ എക്സൈസ് കസ്റ്റഡിയിലിരിക്കെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ 2 പേര് കൂടി അറസ്റ്റില്‍. എക്സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം...
പാവറാട്ടി: എക്സൈസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിയാകാന്‍ സാധ്യതയുള്ള എക്സൈസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍. ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായി സൂചന. എക്സൈസ് വാഹനം പൊലീസ് കസ്റ്റഡിയില്‍. അതേസമയം മര്‍ദ്ദിച്ചവര്‍ക്കെതിരെ...
തൃശൂര്‍: എക്സൈസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയതായി പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരണം. ഇതു സംബന്ധിച്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എക്സൈസ് കമ്മീഷണര്‍ ഇന്ന് സമര്‍പ്പിക്കും. യുവാവ് മരിച്ചത്...
തൃശൂരില്‍ എക്സൈസ് കസ്റ്റഡിയില്‍ കഞ്ചാവ് കേസ് പ്രതി മരിച്ചത് മര്‍ദ്ദനമേറ്റെന്ന് റിപ്പോര്‍ട്ട്. തലയ്ക്കും മുതുകിനുമേറ്റ മര്‍ദ്ദനമാണ് മരണകാരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലാകെ 12 ക്ഷതങ്ങളാണുള്ളത്. കൈമുട്ട് കൊണ്ട് മര്‍ദ്ദിച്ചെന്നും...
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിലെ പ്രതികളായ ഏഴ് പോലീസുകാരെ സസ്പെന്ഷന് ഒഴിവാക്കി സര്‍വ്വീസില്‍ തിരിച്ചെടുത്തതിനെതിരെ കടുത്ത വിമര്‍ശനവുമായി എം.എല്‍.എ വി.ടി.ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. സസ്പെന്ഷന് കാലയളവിലെ...
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണകേസില്‍ നാല് പൊലീസുകാരെക്കൂടി പ്രതിചേര്‍ത്തു. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വരാപ്പുഴ സ്റ്റേഷനില്‍ ഉണ്ടായിരുന്ന ഗ്രേഡ് എസ്ഐ ജയാനന്ദന്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സുനില്‍ ബേബി,...
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ മൂന്ന് പോലീസുകാരെയും ശ്രീജിത്തിന്റെ ഭാര്യ തിരിച്ചറിഞ്ഞു. മറ്റ് കേസുകളില്‍ പെട്ട ഇരുപതോളം പ്രതികള്‍ക്ക് ഒപ്പമായിരുന്നു പോലീസുകാരെ നിര്‍ത്തിയിരുന്നത്. എന്നാല്‍ മൂവരെയും ശ്രീജിത്തിന്റെ ഭാര്യ...
ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എഎസ്ഐ ജയാനന്ദനെ ചോദ്യം ചെയ്യുന്നു. ശ്രീജിത്തിനെ പിടികൂടി വരാപ്പുഴ സ്റ്റേഷനിലെത്തിക്കുമ്പോള്‍ എസ്ഐ അവധിയിലായിരുന്നതിനാല്‍ എഎസ്ഐ ജയാനന്ദനായിരുന്നു സ്റ്റേഷന് ചുമതല. ആലുവ പോലീസ് ക്ലബില്‍ വിളിച്ചു...
വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ആര്‍ടിഎഫിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ ഇന്ന് മജിസ്ട്രേറ്റിനു മുന്പില് ഹാജരാക്കും. പറവൂര്‍ മജിസ്ട്രേറ്റിനെ ഹൈക്കോടതി സ്ഥലംമാറ്റിയ സാഹചര്യത്തില്‍ പ്രതികളെ പറവൂര്‍...