തൃശൂര്‍: കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാര്‍ത്താസമ്മേളനം. ബി.ജെ.പിയ്ക്കെതിരെ പോര്‍മുഖം തുറക്കാന്‍ കോണ്‍ഗ്രസ് സഖ്യം പാടില്ലെന്നാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയം....
കണ്ണൂര്‍: എടയന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബ് കൊല്ലപ്പെട്ട കേസിലെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്. പ്രതികളെല്ലാം സിപിഐഎം പ്രവര്‍ത്തകരെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പൊലീസ് ഉറപ്പിച്ച് പറയുന്നു. കൊലപാതകത്തില്‍ പങ്കില്ലെന്ന്...
പത്തനംതിട്ട: ഇ.കെ നായനാര്‍ സ്മാരക ഫണ്ട് തിരിമറി നടത്തിയ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടി പുറത്താക്കി. പത്തനംതിട്ട അയിരൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ പി. പ്രസാദിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. കോഴഞ്ചേരി...
കൊല്‍ക്കത്ത: കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ആവശ്യമില്ലെന്ന പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാടിന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ വോട്ടെടുപ്പില്‍ കേന്ദ്ര കമ്മിറ്റി തള്ളുകയാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്ടര്‍ യാത്രാ വിവാദത്തിനിടയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേന്ദ്ര സംഘത്തെ കാണാന്‍ ഹെലികോപ്ടറില്‍ യാത്ര ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന് ഇന്നലെ...
കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. സഹകരണം വേണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം തളളി. നിലവിലെ രാഷ്ട്രീയ നയത്തില്‍ മാറ്റം വേണ്ടെന്ന് കേന്ദ്ര...
കണ്ണൂര്‍ പാനൂരില്‍ ഇന്ന് ഹര്‍ത്താല്‍. സിപിഎം പ്രകടനത്തിനു നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, പന്ന്യന്നൂര്‍,...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മുദ്രവാക്യത്തിനെതിരെ സിപിഎം രംഗത്ത്. ‘ഒറ്റക്കൈയാ ജയരാജാ മറ്റേ കൈയും കാണില്ല’ എന്ന...
ചില കേന്ദ്രമന്ത്രിമാര്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്. ആര്‍എസ്എസ്സിന് കേരളത്തെ കീഴടക്കാനാകില്ല. ഇക്കാര്യം തിരിച്ചറിഞ്ഞപ്പോഴാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു. കേന്ദ്രമന്ത്രിമാര്‍ ഫെഡറല്‍ തത്വം പാലിക്കണമെന്നും...
മലപ്പുറം വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥിയായി അഡ്വ. പി.പി.ബഷീര്‍ മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാമ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ലീഗ് സ്ഥാനാര്‍ഥിയെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .