സിപിഐഎം രാജ്യസഭാ എം.പി. ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് നടപടി. ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ആഡംബര ജീവിതത്തിനും മോശം പെരുമാറ്റത്തിനും സസ്പെന്‍ഷനിലായിരുന്നു....
കണ്ണൂര്‍ കൂത്തുപറമ്പിനടുത്തെ പാലാപറമ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്. അക്രമത്തില്‍ 2 പേര്‍ക്ക് ഗുരുതര പരിക്ക്. പാലാപ്പറമ്പ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിതിന് (18), സഹപ്രവര്‍ത്തകനായ മൂരിയാട് സ്വദേശി ഷഹനാസ്...
കണ്ണൂര്‍ ധര്‍മ്മടത്ത് സിപിഐഎം ഓഫീസിനു നേരെ ആക്രമണം. ധര്‍മ്മടം സ്വാമിക്കുന്നിലെ സിപിഐഎം ബ്രാഞ്ച് ഓഫീസായി പ്രവര്‍ത്തിക്കുന്ന പുതിയാണ്ടി കണാരന് സ്മാരക മന്ദിരമാണ് ഞായറാഴ്ച പുലര്‍ച്ചെ ഒരു സംഘം അക്രമികള്‍ അടിച്ച്...
മന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവ് പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ മര്‍ദിച്ച സംഭവത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെടുമെന്ന് റിപ്പോര്‍ട്ട്. ദളിത് വിഭാഗത്തില്‍പ്പെട്ട ഡിവൈഎഫ്ഐ വനിതാ നേതാവും മട്ടന്നൂര്‍ നഗരസഭാംഗവുമായ...
കണ്ണൂര്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പുവരുത്താന്‍ കൂടുതല്‍ അക്രമങ്ങളുണ്ടായ സ്ഥലങ്ങളില്‍ വീണ്ടും സമാധാന യോഗം ചേരാന്‍ സി.പി.എം – ബി.ജെ.പി ഉഭയകക്ഷി യോഗത്തില്‍ തീരുമാനമായി. ചര്‍ച്ചയിലെ പൊതുധാരണ ഇരു പാര്‍ട്ടികളിലേയും അണികളിലെത്തിക്കാനും...
സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് സിപിഐഎം-ബിജെപി ഉഭയകക്ഷി ചര്‍ച്ച. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന സിപിഐഎം-ബിജെപി നേതൃ ചര്‍ച്ചയുടെ തീരുമാനപ്രകാരമാണ് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ചര്‍ച്ച വിളിച്ചിട്ടുള്ളത്....
സിപിഎമ്മിനെക്കുറിച്ചും കേരളത്തെക്കുറിച്ചും ബിജെപി തെറ്റായ ചിത്രം പ്രചരിപ്പിക്കുകയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തില്‍ രാഷ്ട്രപതിഭരണം നടപ്പാക്കുകയെന്നത് ആര്‍എസ്എസ് നേതാവിന്റെ സ്വപ്നം മാത്രമായി അവശേഷിക്കുമെന്നും കോടിയേരി പറഞ്ഞു. കേരളത്തിലെ...
സിപിഐഎം സംസ്ഥാന സമ്മേളനം 2018 ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരില്‍ നടക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സമിതിയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. സമ്മേളനം തൃശൂരില്‍ ചേരാനുള്ള സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ...
കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതുമായി ചര്‍ച്ച നടത്താന്‍ തയാറെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. ഈ വിഷയത്തില്‍ മോഹന്‍ ഭാഗവത് ആദ്യം നിലപാട് വ്യക്തമാക്കണമെന്നും...
കേരളത്തില്‍ ഈയിടെ ഉണ്ടായ സംഭവങ്ങളുടെ പേരില്‍ പാര്‍ടി കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മില്‍ ഭിന്നതകളുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റിദ്ധാരണജനകമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ. മുഖ്യമന്ത്രി ബിജെപി-ആര്‍എസ്എസ് നേതൃതേവവുമായി നടത്തിയ സമാധാന ചര്‍ച്ച...