Home app

വേങ്ങരയില്‍ സിപിഎം സ്ഥാനാര്‍ഥി അഡ്വ. പി.പി.ബഷീര്‍

മലപ്പുറം വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥിയായി അഡ്വ. പി.പി.ബഷീര്‍ മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാമ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ലീഗ് സ്ഥാനാര്‍ഥിയെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top