Kerala

പ്രധാനമന്ത്രിയുടേത് ഫെഡറലിസത്തിന് വിരുദ്ധമായ സമീപനമെന്ന് മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിന് മതിയായ രീതിയില്‍ കേന്ദ്രത്തിന്റെ പിന്തുണ ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തിന് കേന്ദ്രനയങ്ങള്‍ തടസമാകുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഫെഡറലിസത്തിന് വിരുദ്ധമായ സമീപനമാണ്. പ്രധാനമന്ത്രിയെ പലവട്ടം കാണുന്നതിനു ശ്രമിച്ചെങ്കിലും അനുമതി നിഷേധിച്ചു. വകുപ്പുമന്ത്രിയെ കാണാനായിരുന്നു നിര്‌ദേശം. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സമീപനം ഉണ്ടാകുന്നത്. സംസ്ഥാനത്തോടുള്ള നിഷേധമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top