ചെങ്ങന്നൂരിലെ പ്രചാരണത്തില്‍ പങ്കെടുക്കുമ്പോള്‍ തന്നെ ചില ആശങ്കകള്‍ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണി. അടുത്ത ചിലരുമായി ഇതു പങ്കുവച്ചിരുന്നു. അവസാന അടവെന്ന നിലയില്‍ സംഘടിതമായ വര്‍ഗീയ കളി നടത്തിയാണു...
കേരളം കാത്തിരുന്ന ഫലപ്രഖ്യാപനമാണ് ചെങ്ങന്നൂരിലേത്. രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്ന എല്‍ഡിഎഫ് സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന് വ്യാഖ്യനിക്കപ്പെടുകയും അതേസമയം പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകും ചെങ്ങന്നൂരിലെന്ന് യുഡിഎഫും കരുത്തുതെളിയിച്ച് മോദി സര്‍ക്കാര്‍ നയങ്ങളെ ജനങ്ങള്‍ ഏറ്റെടുത്തതിന്റെ...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന് റിക്കാര്‍ഡ് വിജയം. 20956 വോട്ടിന്റെ ലീഡ് നേടിയാണ് സജി ചെറിയാന് ചരിത്ര ജയം കരസ്ഥമാക്കിയിരിക്കുന്നത്. ചെങ്ങന്നൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ...
ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ മുന്നേറ്റമാണ് എല്‍ഡിഎഫ് കാഴ്ചവയ്ക്കുന്നത്. മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണിയത്. ഇവിടെ ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന് 2,700 വോട്ടുകളുടെ ഭൂരിപക്ഷം നേടി....
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. 20 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 1379 വോട്ടുകള്‍ക്ക് സജി ചെറിയാന് ലീഡ് ചെയ്യുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിന് 3642 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി...
ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ഇന്ന് നിശബ്ദ പ്രചാരണം. തങ്ങളുടെ വോട്ടുകള്‍ ഒന്നുകൂടി ഉറപ്പിക്കാനുളള അവസാന വട്ട ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. ഇന്ന് രാവിലെ എട്ട് മണിക്ക് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍...
ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി (കോലിബി) സഖ്യമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതിന് തെളിവാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനെ ഇല്ലാതാക്കണമെന്നാണ് ആന്റണി...
ഏഷ്യാനെറ്റില്‍ വന്ന ഒരൊറ്റ ദൃശ്യംകൊണ്ട് കൊച്ചുമിടുക്കി ആദിത്യ കേരളക്കരയിലെ താരമായി മാറി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ കാതടപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നാട്ടിലാകെ പരാതി ഉയര്‍ന്നുവെങ്കിലും ആരുമത് കാര്യമാക്കിയിരുന്നില്ല. ചെങ്ങന്നൂരിലെ മാമ്പ്രയിലെ പൊതുയോഗത്തില്‍...
ഉപതെരഞ്ഞെടുപ്പില്‍ സമുദായത്തെ സ്നേഹിക്കുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തുമെന്നുള്ള എസ്എന്‍ഡിപി യോഗത്തിന്റെ ആഹ്വാനം എല്‍ഡിഎഫിന് അനുകൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ചെങ്ങന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എന്‍ഡിപി യോഗത്തിലെ ഭൂരിഭാഗം...
കെകെ രാമചന്ദ്രന് നായരുടെ നിര്യാണത്തോടെ കളമൊരുങ്ങിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. 25 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. എല്ലാ പാര്‍ട്ടികള്‍ക്കും ഡമ്മി സ്ഥാനാര്‍ത്ഥികള്‍...