തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് സാമാന്യ മര്യാദ ലംഘിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. നിയമസഭ...
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രീംകോടതിയുടെ വിധി എന്തായാലും അംഗീകരിക്കുമെന്ന നിലപാടാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്. ആ നിലപാടു സ്വീകരിച്ച...
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേതമന്യേ എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചാല്‍ അതാണു രാജ്യത്തെ നിയമം. അതു...
സംസ്ഥാനത്ത് എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചികിത്സാര്‍ത്ഥം അമേരിക്കയിലുളള മുഖ്യമന്ത്രി ഫെയ്സ്ബുക്കിലാണ് ഇക്കാര്യം പങ്കുവച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ പനി പടരുന്ന മേഖലകളില്‍ എത്തണമെന്നും...
പ്രളയക്കെടുതിയെ മറികടന്ന് പുതിയ കേരളത്തെ കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രളയത്തില്‍ തകര്‍ന്ന കേരളമല്ല, അതിജീവിച്ച് കുതിച്ച കേരളമെന്നാവണം ചരിത്രത്തില്‍ ഇടം നേടാന്‍. നമ്മുടെ നാടിനെ നാം എത്രകണ്ട്...
പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് നിരവധിപേര്‍. ഗവര്‍ണര്‍ പി.സദാശിവം മുതല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ വരെ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. പ്രതിപക്ഷ എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അന്‍വന്‍...
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കരകയറ്റാന്‍ മലയാളികള്‍ ഒരു മാസത്തെ ശമ്പളം നല്കിയാല് മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എന്നാല്‍ ശമ്പളം ഒറ്റയടിക്ക് നല്കണമെന്നല്ല പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു....
മഴക്കെടുതിയില്‍ സംസ്ഥാനത്തിന്റെ നിരവധി സ്ഥലങ്ങളില്‍ ജനങ്ങള്‍ ദുരിതം നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം പൂര്‍ണമായി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. നിരവധിയാളുകള്‍ ദുരിതത്തില്‍പ്പെട്ട് നില്ക്കുമ്പോള്...
തിരുവനന്തപുരം: കുടുംബത്തിനു വേണ്ടിയും പഠിക്കാനുമായി പണമുണ്ടാക്കാന്‍ കൊച്ചിയില്‍ മീന്‍കച്ചവടം ചെയ്യാനിറങ്ങിയ ഹനാനെന്ന പെണ്‍കുട്ടി സമൂഹമാധ്യമങ്ങളില്‍ മോശമായ പ്രചാരണങ്ങള്ക്കിരയായിരുന്നു. ഇതിനെ തുടര്‍ന്ന് ഹനാനെ പിന്തുണച്ച് മുഖ്യമന്ത്രി നേരിട്ട് രംഗത്തെത്തുകയായിരുന്നു. ഇതിനെ പിന്നാലെ...
സംഘപരിവാര്‍ ഭീഷണി കാരണം നോവല്‍ പിന്‍വലിക്കേണ്ടി വന്ന യുവ സാഹിത്യകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എസ് ഹരീഷിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാറും. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍...