വരാപ്പുഴയിലെ ശ്രീജിത്തിന്റേത് കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ലെന്ന് മുഖ്യന്ത്രി പിണറായി വിജയന്. വിഡി സതീശന് എംഎല്‍എയുടെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. എ.വി. ജോര്‍ജിന്റെ...
തിരുവനന്തപുരം: വാട്സാപ് ആഹ്വാനം മുഖാന്തരം ഹര്‍ത്താല്‍ നടത്തിയ സംഭവത്തില്‍ ആര് എസ് എസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സമരത്തിന് ആഹ്വാനം ചെയ്തത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു....
നിപ വൈറസ് ബാധ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരിഭ്രാന്തി വേണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോധവത്കരണ പരിപാടികള്‍ സജീവമാക്കണം. സ്വകാര്യ...
മുഖ്യമന്ത്രി പിണറായി വിജയനുമായി നടന് കമല്ഹാസന് കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിനു പ്രായമായിട്ടില്ലെന്ന് കമല്ഹാസന് പറഞ്ഞു. കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ...
എല്‍ജിബിടി സമൂഹത്തിന് വേണ്ടിയുള്ള സമഗ്ര പദ്ധതിയുടെയും 24 മണിക്കൂറും സേവനമുറപ്പാക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍പ്പ് ലൈനിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികോപഹാരമായാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്...
കോഴിക്കോട്: ഉള്ള്യേരിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയത്. സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ച രണ്ട് യൂത്ത്...
ന്യൂഡല്‍ഹി: കീഴാറ്റൂര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍വച്ചാണ് കൂടിക്കാഴ്ച. കീഴാറ്റൂരില്‍...
ജയിലിനകത്തുള്ളവരില് എല്ലാവര്ക്കും ക്രിമിനല്‍ സ്വഭാവമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരിക്കല്‍ അവര്‍ ചെയ്തുപോയ തെറ്റില്‍ നിന്നും രിയായ പാതയിലേക്ക് തിരികെ കൊണ്ടു വരാനാണ് ശ്രമിക്കേണ്ടത്. അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്....
ആരാധനാലയങ്ങളിലെ ആയുധപരിശീലനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആയുധപരിശീലനത്തിനെതിരെ നിയമനിര്‍മ്മാണം കൊണ്ട് വരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആയുധ പരിശീലനം നടത്തുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവരെ ഒറ്റ് കൊടുക്കുന്ന പോലീസിന്റെ നടപടി...
തിരുവനന്തപുരം: പെന്‍ഷന്‍പ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ശമ്പളം പെന്ഷന് എന്നിവ കൊടുക്കാന്‍...