തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇ.ശ്രീധരനെ അനാദരിച്ചിട്ടില്ല. കൂടിക്കാഴ്ചയ്ക്കായി ശ്രീധരന്റെ കത്ത് കിട്ടിയിരുന്നുവെന്നും എന്നാല്‍ കൂടിക്കാഴ്ച നടന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക്...
തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഷുഹൈബ് വധത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ച്ചയും ഉണ്ടായിട്ടില്ല. സംസ്ഥാനത്തെ...
തിരുവന്തപുരം: തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്തകള്‍ താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മെനഞ്ഞുണ്ടാക്കിയ കഥകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും പതിവ് പരിശോധനയ്ക്കായാണ് ചെന്നൈയിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നെയില്‍...
തിരുവനന്തപുരം: രക്തത്തില്‍ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചു. പതിവു പരിശോധനയ്ക്കായിട്ടാണു മുഖ്യമന്ത്രി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയതെന്ന്...
പാലക്കാട്: മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട ലീഗ് പ്രവര്ത്തകന് സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. സിപിഐക്ക് നേരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും കൊലപാതകത്തിന് കാരണമായത് വ്യക്തിവൈരാഗ്യമാണെന്ന് പിന്നീട് പൊലീസ് പറഞ്ഞിരുന്നു. സഫീറിന്റെ കുടുംബാംഗങ്ങളെ...