ഉത്തര്‍പ്രദേശ്: തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചതിന് മുന്‍ സിനിമാതാരവും ബി.ജെ.പി നേതാവുമായ ജയപ്രദയ്ക്കെതിരെ കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരം ഉത്തര്‍പ്രദേശ് കോടതിയാണ് കേസെടുത്തിരിക്കുന്നത്. ഏപ്രില്‍ 20ന് കേസില്‍ വാദം ആരംഭിക്കും.
കോഴിക്കോട് : പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ നല്കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസില്‍ കേസ്...
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന് സല്മാന് ഖാന് കോടതിയുടെ അന്ത്യശാസനം. ജോധ്പുര്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ചന്ദ്രകുമാര്‍ സോഗാര താക്കീത് ചെയ്തു. ഏതാണ്ട് രണ്ട്...
തനിക്കെതിരെ വഞ്ചാനാകുറ്റം ആരോപിച്ച് കേസ് കൊടുത്ത ഇവന്റ് മാനേജര്‍ പ്രമോദ് ശര്‍മ്മ ചതിയനാണെന്നും തന്റെ പ്രതിച്ഛായ മോശമാക്കുകയാണെന്നും ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ പറഞ്ഞു.ശര്‍മ്മയുടെ പരാതിയില്‍ അന്വേഷണത്തിനായി ഉത്തര്‍പ്രദേശ് പൊലീസ്...
ഗുവാഹതി: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ കവിതയെഴുതിയതിന് അസമില്‍ മുസ്ലിംകളടക്കമുള്ള കവികള്‍ക്കും കലാകാരന്മാര്ക്കുമെതിരെ കേസ്. മിയ പ്രാദേശികഭാഷയില്‍ കവിതയെഴുതിയ കാസി ഷരോവര്‍ ഹുസൈനും മറ്റ് ഒന്‍പത് പേര്‍ക്കുമെതിരെയാണ് അസം പൊലീസ് എഫ്.ഐ.ആര്...
തിരുവനന്തപുരം: ബിനോയ്ക്കെതിരായ പീഡനകേസില്‍ യുവതിയുടെ രഹസ്യമൊഴിയെടുക്കും. 164 പ്രകാരം മൊഴി രേഖപ്പെടുത്താനായി മുംബൈ പോലീസ്. മധ്യസ്ഥത വഹിച്ച അഭിഭാഷകന് ശ്രീജിത്തിന്റെയും മൊഴിയെടുക്കും. മധ്യസ്ഥത വഹിച്ചത് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കും. ബിനോയ്യെ...
കല്ലട ബസിലെ പീഡനത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. ബസ്സുടമയെ വനിതാകമ്മീഷന് ആസ്ഥാനത്ത് വിളിച്ചുവരുത്തി വിശദീകരണം തേടും.
വിദേശ ഫണ്ട് വകമാറ്റി ചെലവഴിച്ചതിലാണ് സിബിഐ കേസെടുത്തത്.ആനന്ദ് ഗ്രോവര്‍,ഇന്ദിര ജയ്സിംഗ് എന്നിവര്‍ക്കെതിരെയാണ് കേസ്.ലോയേഴ്സ് കളക്ടീവ് എന്ന എന്‍ജിഒയ്ക്ക് ലഭിച്ച ഫണ്ട് വകമാറ്റിയതിനാണ് കേസ്.കേന്ദ്ര ആഭ്യന്തര മന്ത്രായലത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.
പ്രമുഖ വ്യവസായി രാഹുല്‍ സുരിയെ മര്‍ദ്ദിച്ച കേസില്‍ ബോളിവുഡ് നടന് വിദ്യുത് ജാംവാലിനെ കോടതി വെറുതെവിട്ടു. പന്ത്രണ്ട് വര്‍ഷം മുമ്പ് നടന്ന കേസില്‍ തിങ്കളാഴ്ചയാണ് വിധിവന്നത്. 2007-ല്‍ നടന്ന സംഭവത്തില്‍...
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പിയായാണ് പുതിയ നിയമനം. കേസിന്റെ...