Latest News

മുന്‍ സിനിമാതാരവും ബി.ജെ.പി നേതാവുമായ ജയപ്രദയ്‌ക്കെതിരെ കേസെടുത്തു

ഉത്തര്‍പ്രദേശ്: തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചതിന് മുന്‍ സിനിമാതാരവും ബി.ജെ.പി നേതാവുമായ ജയപ്രദയ്‌ക്കെതിരെ കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരം ഉത്തര്‍പ്രദേശ് കോടതിയാണ് കേസെടുത്തിരിക്കുന്നത്. ഏപ്രില്‍ 20ന് കേസില്‍ വാദം ആരംഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top