തിരുവനന്തപുരം: ബിനോയ്ക്കെതിരായ പീഡനകേസില്‍ യുവതിയുടെ രഹസ്യമൊഴിയെടുക്കും. 164 പ്രകാരം മൊഴി രേഖപ്പെടുത്താനായി മുംബൈ പോലീസ്. മധ്യസ്ഥത വഹിച്ച അഭിഭാഷകന് ശ്രീജിത്തിന്റെയും മൊഴിയെടുക്കും. മധ്യസ്ഥത വഹിച്ചത് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കും. ബിനോയ്യെ കുറിച്ച് വിവരമില്ലെന്ന് മുംബൈ പോലീസ് പറഞ്ഞു. കേരളത്തിലെത്തിയ അന്വേഷണസംഘം ബിനോയിയെ കണ്ടെത്തിയില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പാകും വരെ അറസ്റ്റ് ഉണ്ടാകില്ല.
ബിനോയ്ക്കെതിരായ പീഡനകേസ്: യുവതിയുടെ രഹസ്യമൊഴിയെടുക്കും
By
June 25, 2019 4:00 pm