Breaking News

കല്ലട ബസിലെ പീഡനശ്രമം; സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു

കല്ലട ബസിലെ പീഡനത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബസ്സുടമയെ വനിതാകമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചുവരുത്തി വിശദീകരണം തേടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top