തനിക്കെതിരെ വഞ്ചാനാകുറ്റം ആരോപിച്ച് കേസ് കൊടുത്ത ഇവന്റ് മാനേജര്‍ പ്രമോദ് ശര്‍മ്മ ചതിയനാണെന്നും തന്റെ പ്രതിച്ഛായ മോശമാക്കുകയാണെന്നും ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ പറഞ്ഞു.ശര്‍മ്മയുടെ പരാതിയില്‍ അന്വേഷണത്തിനായി ഉത്തര്‍പ്രദേശ് പൊലീസ് സംഘം സൊനാക്ഷിയുടെ വീട്ടില്‍ എത്തിയതിനെ തുടര്‍ന്നാണ് ട്വിറ്ററിലൂടെ താരം പൊട്ടിത്തെറിച്ചത്.ഇവന്റ് മാനേജ്മെന്റ് കമ്പനി ഡല്‍ഹിയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി 24 ലക്ഷം രൂപ സൊനാക്ഷിയ്ക്ക് നല്‍കിയെന്നും താരം എത്തിയില്ലെന്നുമാണ് പരാതി.
— Baby Bedi (@sonakshisinha) July 12, 2019