തഞ്ചാവൂര്‍: രാജരാജ ചോളന് ഒന്നാമനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ തമിഴ് ചലച്ചിത്ര സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്. ഹിന്ദു മക്കള്‍ കക്ഷി നേതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. രാജരാജ ചോളന്റെ...
തിരുവനന്തപുരം: പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സത്യം പുറത്ത് വരട്ടെയെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി. പ്രകാശ് തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ലക്ഷ്മി. മാനേജര്‍ ആയിരുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നാണ് വ്യക്തമാക്കിയത്. അതേ സമയം...
കൊച്ചി: സിറോ മലബാർ സഭയിലെ വ്യാജരേഖാ കേസിൽ നാലാം ദിവസവും ചോദ്യം ചെയ്യൽ തുടരും. ഒന്നാം പ്രതി ഫാദർ പോൾ തേലക്കാട്ട്, നാലാം പ്രതി ഫാദർ ടോണി കല്ലൂക്കാരൻ എന്നിവരോടാണ്...
ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. നമ്പി നാരായണന് 50 ലക്ഷം നഷ്ട പരിഹാരം നല്‍കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സിബി മാത്യൂസ്, കെ.കെ...
ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടര്‍ ടി.വി. അനുപമ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റവന്യൂ സെക്രട്ടറിക്കാണ് കളക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയത്. ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലെ...