Breaking News

ക്രെയിനില്‍ കാര്‍ ഇടിച്ചു യുവാവ് മരിച്ചു

ചങ്ങനാശേരി: ക്രെയിനില്‍ കാര്‍ ഇടിച്ചു കയറി യുവാവ് മരിച്ചു. കുമ്പനാട് നെല്ലിമല ആനപ്പാറയ്ക്കല്‍ ജോയിയുടെ മകന്‍ ജോയല്‍ (20) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന 4 പേര്‍ക്കും ജോലികളുമായി ബന്ധപ്പെട്ട് റോഡരികില്‍നിന്ന ഊരാളുങ്കല്‍ സൊസൈറ്റി തൊഴിലാളിക്കും പരുക്കേറ്റു. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം.പെരുന്നയ്ക്കു സമീപം എസി റോഡ് നിര്‍മാണ ജോലികള്‍ക്കായി എത്തിച്ച ക്രെയിനിലേക്ക് കാര്‍ ഇടിച്ച്‌ കയറുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top