കൊല്ലം: നടന് ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ നടനും എംഎല്‍എയുമായ മുകേഷ്. അമ്മയിലെ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്ന് മുകേഷ് പറഞ്ഞു. തന്റെ വിശദീകരണം പാര്‍ട്ടിയെ അറിയിച്ചോളാമെന്നും മറ്റുളളവരെ അറിയിക്കേണ്ടതില്ലെന്നും മുകേഷ് വ്യക്തമാക്കി.
അമ്മയിലെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ അറിയേണ്ട കാര്യമില്ലെന്ന് മുകേഷ്
By
June 28, 2018 11:59 am