കൊച്ചി:മലയാള സിനിമയിലെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 10 മണിക്ക് മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഭദ്രദീപം...
കൊച്ചി: മലയാളത്തിന്റെ താരസംഘടനയായ എഎംഎംഎയില്‍ ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തര സമിതിയെ നിയമിക്കണമെന്ന വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്റെ (ഡബ്ല്യുസിസി) ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും എഎംഎംഎയ്ക്കും നോട്ടിസ് അയച്ചു....
കോഴിക്കോട്: നടി ഊര്‍മ്മിള ഉണ്ണിക്കെതിരേ ശക്തമായ പ്രതിഷേധവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ഫേസ്ബുക്കിലാണ് രൂക്ഷവിമര്‍ശനവുമായി ശാരദക്കുട്ടി രംഗത്തെത്തിയത്. എ.എം.എം.എ യുടെ നിലപാടുമായി ബന്ധപ്പെട്ട് ഊര്‍മ്മിള ഉണ്ണി നടത്തിയ പ്രതികരണത്തിനെതിരേയാണ് ശാരദക്കുട്ടിയുടെ...
കൊച്ചി: ആക്രമിക്കപ്പെട്ട നടിയ്ക്കും അമ്മയില്‍ നിന്ന് രാജി വെച്ചവര്‍ക്കും പിന്തുണയുമായി നടന് വിനായകന് രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലാണ് വിനായകന് നടികള്‍ക്കുള്ള പിന്തുണഅറിയിച്ചത്. സഹോദരി ധീരമായി മുന്നോട്ട് പോവുക.. ജനം...
കൊച്ചി: ഫെഫ്കയ്ക്കെതിരെ ഒളിയമ്പുമായി വീണ്ടും സംവിധായകന് ആഷിക് അബു രംഗത്ത്. നടിയെ ആക്രമിച്ച സംഭവത്തില്‍ തന്നെ വിമര്ശിക്കാനായിട്ടാണെങ്കിലും ഫെഫ്ക മൗനം വെടിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ആഷിക് അബു പ്രതികരിച്ചു. ഇരക്കൊപ്പം തന്നെയാണെന്ന്...
കൊല്ലം: തിലകനെതിരെയെടുത്ത അച്ചടക്ക നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മകന് ഷമ്മി തിലകന് അമ്മയ്ക്ക് കത്ത് നല്കി. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് ഷമ്മി തിലകന് കത്ത് നല്‍കിയത്. അമ്മ പുറത്തിറക്കുന്ന...
തിരുവനന്തപുരം: നടന് ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് സിപിഐഎം. ‘അമ്മ’യുടെ നടപടി തെറ്റെന്ന് സിപിഎം കുറ്റപ്പെടുത്തി. സിപിഎം ഇരയ്ക്കൊപ്പമാണ്. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ലെന്നും സിപിഎം സംസ്ഥാന...
കൊച്ചി: അമ്മ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ആക്രമണത്തിനിരയായ നടിക്കൊപ്പം തന്നെയാണ് തങ്ങളെന്ന് ഫെഫ്ക പ്രഖ്യാപിച്ചു. കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷമാണ്...
കൊച്ചി: പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിക്കുക വഴി താരസംഘടനയായ അമ്മയുടെ നില വീണ്ടും പരുങ്ങലിലാവുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ വീണ്ടും സംഘടനയിലേക്ക് തിരിച്ചെടുത്തതാണ് നിലവില്‍ അമ്മയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ഇതിന്...
കൊച്ചി: നടന് ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനം അപമാനകരമാണെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയംഗം ബെന്നി ബെഹനാന്. ഇതിനെതിരെ പ്രതികരിച്ച മന്ത്രി അടക്കമുള്ള ഇടതുപക്ഷ നേതാക്കള്‍ക്ക് ആത്മാര്‍ഥതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി....