തിരുവനന്തപുരം: നടന് ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ‘അമ്മ’യെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന വനിതാ കമ്മീഷന്. ‘അമ്മ’ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് കമ്മീഷന് അദ്ധ്യക്ഷന്‍ എംസി ജോസഫൈന് കുറ്റപ്പെടുത്തി. ‘അമ്മ’ ആണ്മക്കളെയും...
കൊച്ചി: താര സംഘടനയായ ‘അമ്മ’യെ അതിരൂക്ഷമായി വിമര്‍ശിച്ച് സംവിധായകന് ആഷിക് അബു. ‘അമ്മ’ മാഫിയ സംഘമായി മാറിയെന്ന് ആഷിക് അബു കുറ്റപ്പെടുത്തി. ‘അമ്മ’ ഇപ്പോള്‍ സംഘടനയല്ല, വെറും സംഘമാണ്. ഒപ്പമുള്ള...
തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ നിന്ന് കൂട്ടരാജി. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാല് നടിമാരാണ് സംഘടനയില്‍ നിന്ന് രാജിവെച്ചത്. രാജി വെക്കാനുള്ള സാഹചര്യങ്ങള്‍ കൃത്യമായി വിശദീകരിച്ചുകൊണ്ടാണ് താരങ്ങള്‍ സംഘടന വിടുന്നത്. റിമ...
കൊച്ചി: താരസംഘടനയായ അമ്മയ്ക്കെതിരേ വിമര്‍ശനവുമായി പി.ടി. തോമസ് എംഎല്‍എ രംഗത്ത്. നടിക്കെതിരായ ആക്രമണക്കേസില്‍ വിചാരണ നേരിടുന്ന നടന് ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തെയാണ് പിടി തോമസ് രൂക്ഷമായി വിമര്‍ശിച്ചത്. തീരുമാനം...
താരസംഘടനയായ ‘അമ്മ’യില്‍ നേതൃമാറ്റം വേണ്ടെന്ന് നടന് പൃഥ്വിരാജ്. നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണം. നേതൃമാറ്റം താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നു പറഞ്ഞ പൃഥ്വി മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും വ്യക്തമാക്കി. കാലഘട്ടത്തിന് അനുസരിച്ച്...