ന്യൂഡല്‍ഹി: ആരുടെയും പൗരത്വം എടുത്തുകളയുന്ന വ്യവസ്ഥ പൗരത്വഭേദഗതി ബില്ലില്‍ ഇല്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ബില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കണം. ശരിയായ രീതിയില്‍ മനസ്സിലാക്കണം. പ്രതിപക്ഷപാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
പൗരത്വ ബില്‍ വിദ്യാര്‍ത്ഥികള്‍ ശരിയായി മനസ്സിലാക്കണമെന്ന് അമിത് ഷാ
By
December 16, 2019 8:40 pm