ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് ജാമിയയിലെ വിദ്യാര്‍ത്ഥികള്‍. ഈ മാസം 24നാണ് മാര്‍ച്ച് നടത്തുക. ഇന്ന് ചേര്‍ന്ന സമരസമിതി യോഗത്തിലാണ് തീരുമാനം.
അമിത് ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് ജാമിയ വിദ്യാര്‍ത്ഥികള്‍
By
December 19, 2019 11:49 pm