കൊച്ചി; കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നരമാസമായി അടഞ്ഞു കിടക്കുന്ന ആലുവ മാർക്കറ്റ് ഇന്നു തുറന്നു. ആദ്യ ദിവസങ്ങളിൽ മൊത്തവ്യാപാരികൾക്കായാണ് മാർക്കറ്റ് തുറന്നു കൊടുക്കുക. അഞ്ചു ദിവസത്തെ പ്രവർത്തനം വിലയിരുത്തിയ ശേഷം...
കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആലുവ നഗരസഭയിലും സമീപത്തെ ഏഴു പഞ്ചായത്തുകളിലും ഇന്ന് അർധരാത്രി മുതൽ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. സമ്പർക്കവ്യാപനം തുടരുന്ന ആലുവയിലും പരിസരപ്രദേശങ്ങളിലും സ്ഥിതിഗതികൾ...
ആലുവ മഹിളാലയം പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ ആള് മരിച്ചു. പാലത്തിനു സമീപം സ്കൂട്ടര്‍ വച്ചിട്ടാണ് പുഴയില്‍ ചാടിയത്. എടയപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞ് (61) ആണ് മരിച്ചത്. എടയപ്പുറം...
കൊച്ചി: ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ മുട്ടത്തിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച കാറില്‍ തട്ടാതിരിക്കാന്‍ ബസ് വെട്ടിച്ചുമാറ്റിയപ്പോഴാണ് അപകടമുണ്ടായത്. യാത്രക്കാരില്‍...
ആലുവയില്‍ വീട് കുത്തിതുറന്ന് വജ്രാഭരണങ്ങള്‍ കവര്‍ന്നു. 30 ലക്ഷം രൂപ വില വരുന്ന ആഭരണങ്ങള്‍ മോഷണം പോയതായി പരാതി. പെരിയാര്‍ തീരത്ത് താമസിക്കുന്ന ജോര്‍ജ് മാത്യുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ആലുവായിലെ പെരിയാറിന്റെ തീരത്തുള്ള ജനവാസ കേന്ദ്രങ്ങളില്‍ പ്രളയജലം വന്‍തോതില്‍ എത്തുന്നു. ആലുവ ബാങ്ക് കവലയിലും പെരിയാറിന്റെ തീരത്തുനിന്നുമുള്ള ഫ്ളാറ്റുകളില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞ് പോവുകയാണ്. ഇടുക്കി , മുല്ലപ്പെരിയാര്‍ ഡാമില്‍...
എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനെ തുടര്‍ന്ന് ആലുവയും സമീപ പ്രദേശങ്ങളും കനത്ത വെള്ളക്കെട്ടില്‍ മുങ്ങുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ വെള്ളം കയറിയത് സ്ഥിതിഗതികള്‍...
ആലുവയില്‍ മെട്രോ നിര്‍മാണത്തിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്ന മൂന്നു അന്യസംസ്ഥാന തൊഴിലാളികള്‍ ലോറിയിടിച്ച് മരിച്ചു.അപകടത്തിനിടയാക്കിയ ലോറി നിര്‍ത്താതെ പോയി. ഒരു ടാങ്കര്‍ ലോറിയാണ് തൊഴിലാളികളെ ഇടിച്ചു തെറിപ്പിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടം...
പറവൂര്‍ വടക്കേക്കരയില്‍ മതവിദ്വേഷം പടര്‍ത്തുന്ന ലഘുലേഖ വീടുകളില്‍ വിതരണം ചെയ്ത 18 പേര് കസ്റ്റഡിയില്‍. ഗ്ലോബല്‍ ഇസ്ലാമിക് ഫൗണ്ടേഷന്റെ പേരിലാണ് ലഘുലേഖ വിതരണം ചെയ്തിരുന്നത്. കസ്റ്റഡിയിലെടുത്തവരെ ആലുവ ഡിവൈഎസ്പി വിശദമായി...
തമിഴ്നാട് സ്വദേശിയായ ട്രാന്‍സ്ജെന്‍ഡര്‍ റെയില്‍വെ പുറംമ്പോക്കിലെ കുറ്റിക്കാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഇതരസംസ്ഥാനക്കാരിലേക്ക്. നഗരത്തിലെത്തുന്ന ഇതര സംസ്ഥാനക്കാരയ തൊഴിലാളികളുമായി കൊല്ലപ്പെട്ടയാള്‍ക്കുണ്ടായിരുന്ന അടുത്ത ബന്ധങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ചിന്നസേലം...