Latest News

ആലുവയില്‍ കവര്‍ച്ച; വീട് കുത്തിതുറന്ന് വജ്രാഭരണങ്ങള്‍ മോഷ്ടിച്ചു

ആലുവയില്‍ വീട് കുത്തിതുറന്ന് വജ്രാഭരണങ്ങള്‍ കവര്‍ന്നു. 30 ലക്ഷം രൂപ വില വരുന്ന ആഭരണങ്ങള്‍ മോഷണം പോയതായി പരാതി. പെരിയാര്‍ തീരത്ത് താമസിക്കുന്ന ജോര്‍ജ് മാത്യുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top