ആലുവ മഹിളാലയം പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ ആള് മരിച്ചു. പാലത്തിനു സമീപം സ്കൂട്ടര്‍ വച്ചിട്ടാണ് പുഴയില്‍ ചാടിയത്. എടയപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞ് (61) ആണ് മരിച്ചത്. എടയപ്പുറം പള്ളിക്കു സമീപമാണ് മുഹമ്മദ് കുഞ്ഞ് താമസിച്ചിരുന്നത്.
ആലുവയിൽ പാലത്തിൽ നിന്ന് പുഴയിൽ ചാടി മരിച്ചു
By
December 3, 2019 5:20 pm