പാലക്കാട്: ശബരിമല പരാമർശത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി നിയമ മന്ത്രി എ കെ ബാലൻ....
പോസ്റ്റര്‍ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി എ കെ ബാലൻ. പ്രതിഷേധിക്കുന്നത് ഇരുട്ടിന്റെ സന്തതികളാണ്. വര്‍ഗ ശത്രുക്കളെ ജനം തിരിച്ചറിയുമെന്നും ബാലന്. ഇവരുടെ ലക്ഷ്യം നാട്ടുകാര്‍ക്കറിയാമെന്നും മന്ത്രി പറഞ്ഞു. പോസ്റ്ററില്‍ പറയുന്ന...
സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ചട്ടങ്ങള്‍ പാലിച്ചെന്ന് നിയമമന്ത്രി എ കെ ബാലന്. റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഗവര്‍ണറുടെ അനുമതി തേടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഗവര്‍ണറുടെ...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെ തന്ത്രി നട അടച്ച് ശുദ്ധികലശം നടത്തിയത് ഭരണഘടനാ വിരുദ്ധമെന്ന് എ കെ ബാലന്. വിയോജിപ്പ് പ്രകടിപ്പിച്ച് തന്ത്രിക്ക് വിട്ടുനിന്ന് മാന്യത പുലര്‍ത്താമായിരുന്നു എന്നും എ...
കോഴിക്കോട്: ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നെന്ന് സിനിമാ മന്ത്രി എ.കെ ബാലന്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിലുണ്ടായ വിളളലുകളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. അമ്മയെന്നോ...
തിരുവനന്തപുരം: ക്വാറികള്‍ നിയന്ത്രിച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി എ.കെ ബാലന്. ചൈന പോലുള്ള രാജ്യങ്ങളെ ഇക്കാര്യത്തില്‍ മാതൃകയാക്കും. ഡാമുകളാണ് ദുരന്തത്തിന് കാരണം എന്ന പ്രചാരണം തെറ്റാണ്. തണ്ണീര്ത്തതടങ്ങള് സംരക്ഷിക്കപ്പൈടണം....
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിലേക്ക് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുമെന്ന് സാംസ്കാരിക മന്ത്രി എകെ ബാലന്. ചടങ്ങിലേക്ക് സര്‍ക്കാര്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കും. ഔപചാരികമായി ക്ഷണിച്ചുകൊണ്ടുള്ള കത്ത് നാളെ നല്‍കും....
സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലേക്ക് മോഹന്‍ലാലിനെ മുഖ്യഅതിഥിയായി ക്ഷണിച്ചുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ചലച്ചിത്ര മേഖലയിലെ നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രകാശ് രാജ്, എന്‍എസ് മാധവന്, സച്ചിദാനന്ദന് തുടങ്ങിയവര്‍ മോഹന്‍ലാലിനെതിരെ ഒപ്പിട്ടുവെന്ന...
എയ്ഡഡ് സ്കൂളില്‍ രാഷ്ട്രീയക്കാരനായ മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയത് ദേശീയപതാക ദുരുപയോഗം ചെയ്യുന്ന നടപടിയായിപ്പോയെന്ന് മന്ത്രി എ.കെ.ബാലന്. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലാണ് പ്രവര്‍ത്തിയെങ്കില്‍ രാജ്യത്തിന്റെ അവസ്ഥ...